Latest News
news
പതിനേഴാമത് ഇടവകദിനത്തോടനുബന്ധിച്ച് റവറൻ്റ് ഫാദർ എം. പി. ജോർജ് എപ്പിസ്കോപ്പ നയിക്കുന്ന രാഗസന്ധ്യ

17th Parish Feast Day (ഇടവകദിനം) July 2nd and 3rd, 2026

പതിനേഴാമത് ഇടവകദിനത്തോടനുബന്ധിച്ച് റവറൻ്റ് ഫാദർ എം. പി. ജോർജ് എപ്പിസ്കോപ്പ നയിക്കുന്ന രാഗസന്ധ്യ, ജൂലൈ 2-ന് വൈകുന്നേരം ഏഴുമണിക്ക്.എല്ലാ ഇടവക ജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ജൂലൈ മൂന്നാം തീയതി വിശുദ്ധ കുർബാനയും പൊതുസമ്മേളനവും.

Read more